
തിരക്കുള്ള റോഡിൽ 180°/360° കറക്കം ഒരൽപം കരുതൽ വേണം
സിഗ്നൽ നൽകാതെ അപ്രതീക്ഷിതമായി U ടേൺ തിരിയുന്നതും ഓവർടേക്ക് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.
നിങ്ങളുടെ വാഹനങ്ങൾ, പ്രത്യേകിച്ച് ഓട്ടോറിക്ഷകൾ വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നല്‍ കൊടുക്കുക. പുറകില്‍ നിന്നു വരുന്ന വാഹനങ്ങളെയും എതിരെ നിന്നു വരുന്ന വാഹനങ്ങളെയും ശ്രദ്ധയോടെ നിരീക്ഷിച്ച് അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

