January 30, 2026

എല്ലാ മലയാളികൾക്കും ഇനി ഇംഗ്ലീഷ് സംസാരിക്കാം!!

Share this News

എല്ലാ മലയാളികൾക്കും ഇനി ഇംഗ്ലീഷ് സംസാരിക്കാം!!

തൃശൂരിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്സുകൾ ഏപ്രിൽ 2 മുതൽ യുട്യൂബിൽ ലഭിക്കുന്നു.

സ്പോക്കൺ ഇംഗ്ലിഷ് മേഖലയിൽ നിലവിലുള്ള എല്ലാ പഠന രീതികളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത മാന്ത്രിക ടെക്നിക് ഉപയോഗിക്കുന്നു.

അക്ഷരങ്ങൾ നിന്ന് തുടങ്ങുന്ന ക്ലാസ്സുകൾ .

ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ മാത്രം അറിഞ്ഞാൽ മതി. കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്ന് ഇനി ഇംഗ്ലീഷ് സംസാരിക്കാം.

Contact: 8330081334, 8330086334, 8078024334, 9188021334

error: Content is protected !!