
പട്ടിക്കാട് പട്ടിയക്കാരൻ പരേതനായ പൗലോസ് ഭാര്യ മേരി (74) അന്തരിച്ചു. സംസ്കാരം ഇന്ന് (20.03.2023) ഉച്ചതിരിഞ്ഞ് 3 ന് പട്ടിക്കാട് മാർത്തോമാശ്ലീഹ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രീത, ലിസ്സി.മരുമക്കൾ: പരേതരായ ടോമി, യോഹന്നാൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
