March 15, 2026

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Share this News

മയക്കുമരുന്നുമായി യുവാവ് പിടിയിൽ




എംഡിഎംഎയും കഞ്ചാവുമായി യുവാവ് ഒല്ലൂർ പോലീസിന്റെ പിടിയിലായി. തൃശ്ശൂർ വഴക്കുംപാറ സ്വദേശി ഇജോ ആണ് പിടിയിലായത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ 5,000 രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!