
വിലങ്ങന്നൂർ നിരകത്ത് പുത്തൻ വീട്ടിൽ രാജൻ നായർ അന്തരിച്ചു
വിലങ്ങന്നൂർ നിരകത്ത് പുത്തൻ വീട്ടിൽ രാജൻ നായർ (രാജൻ പിള്ള 84) അന്തരിച്ചു
സംസ്കാരം ഇന്ന് (17-03-2023) വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് പാറേമേക്കാവ് ശാന്തി ഘട്ടിൽ
ഭാര്യ: ചന്ദ്രവതി
മക്കൾ : സജികുമാർ , രമാദേവി,
മരുമക്കൾ: ഉഷ, പരേതനായ വേണുഗോപാൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
