
ആയക്കാട് പന്നി ഓട്ടോയിലിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു
ആയക്കാട് വെച്ച് ഓട്ടോയിൽ പന്നി ഇടിച്ച് അപകടത്തിൽപ്പെട്ട് ഓട്ടോ ഡ്രൈവർ പഴയ ചന്ത പുരയിൽ താമസിക്കുന്ന ഹക്കിം (49) മരിച്ചു .ഓട്ടോയിൽ 3 യാത്രക്കാരും ഉണ്ടായിരുന്നു അവർക്ക് ചെറിയ പരുക്കുകൾ . രാതി 9.30 യോട് കൂടെയാണ് അപകടം ഉണ്ടായത്
Vadakkenchery updation വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
WhatsApphttps://chat.whatsapp.com/BlRwYO61r6xDGz46JgoPzo


