March 16, 2026

തൃശ്ശൂർസെന്റ് തോമസ് കോളേജിന് സമീപത്തെ മിംഗ് ഹോട്ടൽ നു തീപ്പിടിച്ചു; രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു

Share this News

ഇന്ന്‌ വൈകിട്ട് തൃശ്ശൂർസെന്റ് തോമസ് കോളേജിന് സമീപത്തെ മിംഗ് ഹോട്ടൽ ന് തീപ്പിടിച്ചു തൃശ്ശൂർ അസ്സിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേ‌ഷ് കുമാർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയരാജ്‌ എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ അഗ്നിരീക്ഷ നിലയത്തിൽ നിന്നും രണ്ടു യുണിറ്റ്‌ ഫയർ എൻജിനുമായി സംഭസ്ഥലത്തേക്ക് എത്തി ഹോട്ടലിന്റെ മൂന്നാം നിലയിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾ ഫർണിച്ചറുകൾ എന്നിവക്ക് തീ പിടിച്ചത് സേന അംഗങ്ങൾ 4 ലെങ്ത് ഹോസ് ഗോവണി വഴി മുകളിലെത്തിച്ചു തീ പൂർണമായി അണച്ചു ഫയർ റെസ്ക്യൂ ഓഫീസർമാരായ പ്രകാശൻ കെ, സഭാപതി, സതീഷ് ടി ബി,
ജിബിൻ,സൈജു, അനന്തു, ശ്യാം എം ജി, അനിൽജിത്, ബിനോദ് നെൽസൺ ഹോം ഗാർഡ് മുരളീധരൻ എന്നിവർ രക്ഷ പ്രവർതനത്തിൽ ഉണ്ടായിരുന്നു

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!