March 16, 2026

ദേശീയപാതയിൽ ടിപ്പർ തടഞ്ഞ് നിർത്തി പരിശോധന

Share this News

ദേശീയപാതയിൽ ടിപ്പർ തടഞ്ഞ് നിർത്തി പരിശോധന

ദേശീയപാതയിൽ ടിപ്പർ തടഞ്ഞ് നിർത്തി ടയർ കമ്പനിയുടെ പുതിയ പ്രൊടക്ട് പരിചയപ്പെടുത്തുന്നതിനായി പരിശോധന നടത്തുന്നു. പത്താംക്കല്ലാണ് സംഭവം. ദേശീയപാതയിൽ കാർ നിർത്തിയിട്ട് പാലക്കാട് ദിശയിൽ നിന്നും വരുന്ന ടിപ്പർ ലോറികൾ തടഞ്ഞ് നിർത്തി ടയറിന് അടിയിൽ ഉപകരണം വെച്ച് പരിശോധിക്കുന്നത്.ദേശീയപാതയിൽ തടഞ്ഞു നിർത്തുന്നത് മൂലം പെട്ടന്ന് പുറകിൽ വരുന്ന വാഹനങ്ങൾ ഇടിക്കുവാൻ സാധ്യയേറെയാണ്. ഹൈവേ പോലീസിനേയും ഹൈവേ എമർജൻസി ടീമിനേയും നാട്ടുക്കാർ വിവരം അറിയിച്ചിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!