
2022- ലെ Haier ഇന്ത്യയിൽ നിന്ന് എയർകണ്ടീഷണർ വിഭാഗത്തിലെ മികച്ച റീട്ടെയിലർ അവാർഡ് വേണൂസ് ഡിജിറ്റൽ ആർക്കെയ്ഡിന്
2022- ൽ ഇന്ത്യയിലുടനീളമുള്ള എയർകണ്ടീഷണർ വിഭാഗത്തിലെ മുൻനിര റീട്ടെയിലർ വേണുസ് ഡിജിറ്റൽ ആർക്കെയ്ഡ് മാനേജിംഗ് ഡയറക്ടർ കെ.വി ആനന്ദ് Haier കമ്പനിയിൽ നിന്ന് നിന്ന് അവാർഡ് സ്വീകരിച്ചു . Haier ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് സതീഷ് , ഹെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ശഹുവാങ് ഡെചെങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


