March 16, 2026

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ വീണ്ടും ഇടം നേടി കൊച്ചു മിടുക്കൻ എയ്ദൻ ലൂക്ക്

Share this News

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ വീണ്ടും ഇടം നേടി  കൊച്ചു മിടുക്കൻ എയ്ദൻ ലൂക്ക്

5 മിനിറ്റിനുള്ളിൽ 90 കാറുകൾ തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞതിന് 3-ാം വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി എയ്ദൻ ലൂക്ക്. പാണഞ്ചേരി പഞ്ചായത്തിൽ 2-ാം വാർഡ് ചെമ്പൂത്രയിൽ വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകനാണ് എയ്ദൻ ലൂക്ക്. എയ്ദന് ഒരു വയസ്സും 9 മാസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും കലാം വേൾഡ് റെക്കോർഡിലും ഇടം നേടിയിരുന്നു.

അച്ഛനും അമ്മയ്ക്കും ഒപ്പം എയ്ദൻ ലൂക്ക്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!