January 31, 2026

ദേശീയ പാത കുത്തി പൊളിച്ച് ടാറിംഗ്; മണ്ണൂത്തി വടക്കഞ്ചേരി റോഡിൽ വ്യാപകമായ കേടുപാടുകൾ

Share this News

ദേശീയ പാത കുത്തി പൊളിച്ച് ടാറിംഗ്

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ ടാറിംഗ് കുഴിഞ്ഞും നീങ്ങിപ്പോയും ചാല് രൂപപ്പെട്ടും തുടങ്ങിയിട്ടുണ്ട് . പത്താംകല്ല് ദേശീയ പാതയിൽ ടാറിംഗ് തെന്നിമാറിയ പ്രദേശത്താണ് കുത്തി പൊളിച്ച് ടാറിംഗ് ചെയ്യുന്ന നടപടി തുടങ്ങിയത്. വ്യാപകമായി ദേശീയ പാതയിൽ ടാറിംഗ് പൊളിഞ്ഞിട്ടുണ്ട് വടക്കഞ്ചേരിയിൽ വലിയ ചാൽ തന്നെ രൂപപെട്ടുണ്ട് .

ചാൽ രൂപപെട്ടതിന്റെ വീഡിയോ കാണാം ഈ ലിങ്കിൽ click ചെയ്താൽ https://youtu.be/lZ7oaBA1kys

ബൈക്ക് യാത്രക്കാർക്കും സ്കൂട്ടർ , ഓട്ടോറിക്ഷ എന്നീയാത്രക്കാർക്കും വേഗതയിൽ സഞ്ചരിക്കാൻ പറ്റാതെയായി മണ്ണൂത്തി വടക്കഞ്ചേരി ദേശീപാത

പ്രാദേശിക വാർത്ത what’s app ൽ ലഭിക്കതിന് താഴെ click ചെയ്യുക https://chat.whatsapp.com/CX3UXCYtpu05eHOjxdLEWU

ഹൗസ് പ്ലോട്ടുകൾ വിൽപനയ്ക്ക്

യൂണിവേഴ്സിറ്റിയുടെ സമീപത്ത് (വെള്ളാനിക്കര വില്ലേജിൽ )മണ്ണൂത്തി ബോസ്കോ നഗറിൽ 5 സെന്റ് ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക് . മെയിൻ റോഡിൽ നിന്നും 100 മീറ്റർ ദൂരം മാത്രം ആവശ്യക്കാർ ഉടൻ വിളിക്കുക
📞 9745681852
9847815509
error: Content is protected !!