January 31, 2026

2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് (LED പാനൽ 10എണ്ണം ) സ്ഥാപിക്കൽ പദ്ധതിയുടെ ആദ്യ ഘട്ടം വാർഡിലെ തോണികുഴി, ദണ്ട മുത്തപ്പൻ റോഡ്, ബതാം പാലം, പൂമര ചുവട്, കല്ലിടുക്ക്, മൂലംകോട് പ്രദേശങ്ങളിൽ സ്ഥാപിച്ചതായി 4-ാം വാർഡ് മെമ്പർ ഇ.ടി ജലജൻ അറിയിച്ചു

Share this News

2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് (LED പാനൽ 10എണ്ണം ) സ്ഥാപിക്കൽ പദ്ധതിയുടെ ആദ്യ ഘട്ടം വാർഡിലെ തോണികുഴി, ദണ്ട മുത്തപ്പൻ റോഡ്, ബതാം പാലം, പൂമര ചുവട്, കല്ലിടുക്ക്, മൂലംകോട് പ്രദേശങ്ങളിൽ സ്ഥാപിച്ചതായി 4-ാം വാർഡ് മെമ്പർ ഇ.ടി ജലജൻ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!