വൈസ് ചാൻസലർ മാറി ഭരണം റെജിസ്റ്റാർക്കായ സാഹചര്യത്തിൽ കോളേജ് ഓഫ് അഗ്രികൾച്ചറിലെ പമ്പ ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെ മുൻകൂട്ടി നോട്ടീസ് നൽകാതെ മാറ്റി ക്ലെയ്മറ്റ് ചെയ്ഞ്ചിലെ വിദ്യാർത്ഥികളെ ഹോസ്റ്റൽ കയറാനുള്ള അനുവാദം കൊടുത്തതിനെതിരെ പ്രതിഷേധം നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതിഷേധം ഇപ്പോഴും നടക്കുന്നു. KSU ആണ് നേതൃത്വം വഹിക്കുന്നത്. 300 ഓളം പെൺകുട്ടികൾ അനിശ്ചിത കാല രാപ്പകൽ സമരം നടത്തുന്നു.
വാർത്തകൾ what s appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക