കുറ്റിക്കാട്ട് മാത്യു മകൻ വർഗ്ഗീസ് അന്തരിച്ചു
കുറ്റിക്കാട്ട് മാത്യു മകൻ വർഗ്ഗീസ് (70) അന്തരിച്ചു
സംസ്ക്കാരം നാളെ ( 02-03-2023) വ്യാഴാഴ്ച കാലത്ത് 11 മണിക്ക് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ
ഭാര്യ: കൊച്ചുമേരി വർഗ്ഗീസ്
മക്കൾ : നിഷാന്ത് നിധിൻ
മരുമക്കൾ:സാലു , സ്റ്റെല്ല
പേരക്കുട്ടികൾ
മിറ, ഇവാൻ, സിറിൽ, സിയന്ന