
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ നികുതി കൊള്ളക്കെതിരെയും വിലകയറ്റത്തിനെതിരെയും കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി. വൈസ് പ്രിസിഡൻ്റ് അഡ്വ.ജോസഫ് ടാജറ്റ് ഉൽഘാടനം ചെയ്തു കോൺഗ്രസ്സ് നേതാക്കളായ പി.യു.ഹംസ ,എം.ആർ. റോസിലി, സി.കെ.ഫ്രാൻസീസ് ,സണ്ണി വാഴപ്പിള്ളി ,ജിജോ ജോർജ്ജ് ,ജോഷി തട്ടിൽ ,ടി. അനിൽകുമാർ ,വിപിൻചാക്കോ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

