September 17, 2024

പീച്ചി . റിട്ട. കെഇആർ ഐ ജീവനക്കാരൻ ചിറ്റിലപ്പിള്ളി റപ്പായി അന്തരിച്ചു

Share this News

പീച്ചി . റിട്ട. കെഇആർ ഐ ജീവനക്കാരൻ ചിറ്റിലപ്പിള്ളി റപ്പായി അന്തരിച്ചു




പീച്ചി . റിട്ട. കെഇആർ ഐ ജീവനക്കാരൻ ചിറ്റിലപ്പിള്ളി റപ്പായി (97) അന്തരിച്ചു. സംസ്കാരം നാളെ (27/02/2023) തിങ്കളാഴ്ച രാവിലെ 10 ന് പീച്ചി ലൂർദ്ദ്മാതാ പള്ളിയിൽ .
ഭാര്യ: പരേതയായ മറിയം.
മക്കൾ: മേരി, ജോസ്, റീന, പരേതയായ റോസിലി . മരുമക്കൾ : ജാൻസി, ബിജു, റെജി, പരേതനായ ചാക്കോ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!