ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിരന്റെ വൈഖരി 2023 വാർഷികാഘോഷം നടത്തി
ശ്രീഭദ്ര വിദ്യാമന്ദിരന്റെ വൈഖരി 2023 വാർഷികാഘോഷം എം പി ജോസഫ് IAS ഉദ്ഘാടനം ചെയ്തു സീരിയൽ താരം സ്വപ്ന പിള്ള മുഖ്യാതിഥിയായിരുന്നു ക്ഷേത്രം മേൽശാന്തി മനീഷ് സി എം ഭദ്രദീപം തെളിയിച്ചു സ്കൂൾ ചെയർമാൻ കെ കെ രാജേഷ്, വൈസ് ചെയർമാൻ ജയപ്രകാശ് എം ജി സ്കൂൾ കൺവീനർ പ്രവീൺ പ്രകാശ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ, സ്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, പിടിഎ പ്രസിഡണ്ട് രേഖ സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു