കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പുതിയ ഭാരവാഹികൾ
തെരഞ്ഞെടുത്തു. വ്യാപാര മിത്ര പദ്ധതിയുടെ ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും യൂത്ത് വിങ് ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. സെക്രട്ടറിയായി തോമസ് ശമുവേൽ , പ്രസിഡന്റായി ബാബു കൊള്ളന്നൂർ നെയും കൃഷ്ണൻകുട്ടിയെ ട്രഷററായും തെരഞ്ഞെടുത്തു. യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് യൂത്ത് ക്ലബ് ഉണ്ടാക്കുകയും സെക്രട്ടറിയായി ക്രിസ്റ്റോ സൈമൺ, പ്രസിഡന്റ് സിജോ, ട്രഷറർ ബേസിൽ എന്നിവരെ തിരഞ്ഞെടുത്തു.