2022- ലെ മൊത്തത്തിലുള്ള വിൽപ്പന മൂല്യ പ്രകടനത്തിനുള്ള സാംസങ്ങ് ഇന്ത്യയുടെ അവാർഡ് വേണൂസിന്
2022- ലെ മൊത്തത്തിലുള്ള വിൽപ്പന മൂല്യ പ്രകടനത്തിനുള്ള സാംസങ്ങ് ഇന്ത്യയുടെ അവാർഡ് വേണൂസിന് ലഭിച്ചു
Sales product & sop ഇന്ത്യൻ ഹെഡ് രാജു പുല്ലൻ മൊമന്റൊ വേണൂസിന്റെ ഡിജിറ്റൽ ആർക്കേഡ് മാനേജിംഗ് ഡയറക്ടർ ആനന്ദ് കെ.വി യ്ക്ക് നൽകി. സ്ഥിരമായി കൂടുതൽ വിൽപ്പന നടത്തിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.