
പഞ്ചഗുസ്തി മത്സരത്തിൽ വിലങ്ങന്നൂർ സ്വദേശിനി അൽഹ കെ.എസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി
എറണാകുളത്ത് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ വിലങ്ങന്നൂർ സ്വദേശിനി അൽഹ കെ.എസ് 60kg മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കാശ്മീരിൽ നടക്കുന്ന നാഷ്ണൽ മത്സരത്തിലേക്ക് യോഗ്യത നേടി വിലങ്ങന്നൂർ KFRI ക്വാട്ടേഴ്സിലെ കടുങ്ങാട്ട് വീട്ടിൽ ഷാജഹാൻ – സബിത ദമ്പതിമാരുടെ മൂത്ത മകളാണ് തൃശ്ശൂർ ഹോളി ഫാമിലി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി കൂടിയായ അൽഹ കെ.എസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
