
ജീവ്സ് ട്രെൻഡ്സിന്റെ ഫാൻസി ആഭരണങ്ങളുടെ ഷോറൂം പട്ടിക്കാട് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
ആധുനിക യുവത ആഡംബരത്തോടെ അണിഞ്ഞൊരുങ്ങുന്ന അവരുടെ അഭിരുചിക്കൊത്ത വിപുലമായ ശ്രേണിയിലുള്ള ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ചെരുപ്പുകൾ തുടങ്ങിയവയുടെ കമനീയവും വിശാലവുമായ ഷോറും ‘ ജീവ്സ് ട്രെൻഡ്സ് ‘ റവന്യൂ വകുപ്പ് കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനം ആരംഭിച്ചു. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ്രമുഖ വ്യാപാരി വ്യവസായി നേതാക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
JEEVZ TRENDZ
Muthuvanchira Tower, M.G.Road, Pattikad
📱9656597979
www.jeevztrendz.com







