
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്, 4-ാം വാർഡിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തുന്നു
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്, 4-ാം വാർഡിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് (ഷുഗർ, കൊളസ്ട്രോൾ, പ്രഷർ) എല്ലാ പ്രായത്തിലുള്ളവർക്കും (പട്ടിക്കാട് മദർ ഹൈടെക് ലാബിന്റെ സഹകരണത്തോടെ കല്ലിടുക്ക് സാംസ്കാരിക നിലയം വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തുന്നു (13.02.2023 ) തിങ്കളാഴ്ച 10 മുതൽ 1 വരെയാണ് പരിപാടി പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മാത്യു നൈനാൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ .ഇ.ടി. ജലജൻ അദ്ധ്യക്ഷത വഹിക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
