
പാണഞ്ചേരി പഞ്ചായത്തിൽ സർവക്ഷി യോഗം കൂടി
സർവീസ് റോഡുകൾ പണിയാതെയും അടിപ്പാതകൾ പണിയാതെയും ദേശീയപാത യിലെ എൻട്രികൾ അടച്ച് കെട്ടി ആളുകളൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷയിൽ ദേശീയപാത ഉദ്ധ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളും ജനകീയ സമരസമിതി നേതാക്കളും തമ്മിൽ ചർച്ച പഞ്ചായത്തിൽ വെച്ച് നടന്നു. വാണിയംപാറയിലെയും കല്ലിടുക്കിലെയും തമ്പുരാട്ടി പറമ്പിലെയും വിഷയങ്ങൾ ചൂണ്ടികാണിച്ചു. ഒരു ബസ് സ്റ്റോപ്പിലും കാൽ നടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിന് ഒരു സംവിധാനവും ഇല്ല എന്ന് ചൂണ്ടി കാണിച്ചു. ഒരോ നൂറ് മീറ്ററിലും ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഭാഗത്ത് സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് എൻട്രി വേണം അല്ലെങ്കിൽ പാണഞ്ചേരി പഞ്ചായത്ത് പരിധിയിലെ ബിസിനസുകൾ തകർന്ന് തരിപ്പണമാകുമെന്നും പറഞ്ഞു. ഞായറാഴ്ച്ച കളക്ടറുടെ ചേംബറിൽ മന്ത്രി K രാജൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം കൂടിയതിന്റെ അടിസ്ഥാനത്തിൽ നാളെ മണ്ണുത്തി മുതൽ വാണിയംപാറ വരെയുള്ള ഭാഗങ്ങളിലെ പരിശോധന നടത്തുന്നുണ്ട്

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

നിങ്ങളുടെ പഴയ ഹാൻഡ്സെറ്റ് എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 47,000 രൂപ വരെയും, ബാങ്ക് ക്യാഷ്ബാക്കിലൂടെ 8,000 രൂപയും ഇപ്പോൾ ലാഭിക്കാം. വെറും 69,999 രൂപക്ക് 3,500 രൂപയുടെ സ്പെഷ്യൽ സമ്മാനത്തോടൊപ്പം ഇപ്പോൾ ഗ്യാലക്സി S23 Ultra വാങ്ങാം.
നോ കോസ്റ്റ് EMI യിലൂടെ പലിശരഹിത മാസതവണയിലും സ്വന്തമാക്കാം. വേഗമാകട്ടെ, ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7994 610 044
s23ultra #venusdigital #smartphone #offers #prebook #samsung #venusdigitalarcade #s23ultra
