January 29, 2026

ചിറയ്ക്കാകോട് ആനന്ദ്നഗർ ഭാഗത്ത് കാട്ടുതീ പടരുന്നു

Share this News

ചിറയ്ക്കാകോട് ആനന്ദ്നഗർ ഭാഗത്ത് ശക്തമായ  കാട്ടുതീ  പടരുന്നു . വാർഡ് മെമ്പർ വിനിഷിന്റെ നേതൃത്വത്തിൽ ഫോറെസ്റ്റ് വകുപ്പിന്റെയും നാട്ടുകാരുടെയും  സഹകരണത്തോടെ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെയും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!