
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ ദേശിയോദ്ഗ്രഥന സംഗമവും നടത്തി
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ ദേശിയോദ്ഗ്രഥന സംഗമവും നടത്തി പരമേശ്വരൻ കുറുമാംമ്പും അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി . കെ.ഐ ചാക്കുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ഷിജോ പി ചാക്കോ , സാബു മണപ്പുറത്ത് , കബീർ താഴത്ത് പറമ്പിൽ , രജീഷ് ചോറാട്ടിൽ, അസീസ് പുതുവിട്ടിൽ , ബാബു കുബളത്ത് പറമ്പിൽ , മുത്ത് മുടിക്കോട് . തുടങ്ങിയവർ നേത്യത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
