February 2, 2026

തമ്പുരാട്ടിപറമ്പിൽ നിന്നും ഓൾ ഇന്ത്യ ക്യൂട്ടസ്റ്റ് കിഡ്സ് കോൺടെസ്റ്റിൽ പങ്കെടുത്ത് വിജയികളായി സഹോദരങ്ങളായ ഷാനും, അഹാനയും

Share this News

മധ്യപ്രദേശിലുള്ള ബ്രെയിൻ ട്രൈയിൻ   അക്കാദമിയുടെ   ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തിയ ഓൾ ഇന്ത്യ ക്യൂട്ടസ്റ്റ് കിഡ്സ് കോൺടെസ്റ്റിൽ പങ്കെടുത്ത മൂന്നര വയസുള്ള ഷാൻ ജോസ് റിജോയ്ക്ക് ക്യൂട്ട് ക്രിക്കറ്റർ പ്രൈസ് ലഭിച്ചു. പട്ടിക്കാട് തമ്പുരാട്ടിപറമ്പ്  തട്ടിൽ റിജോയുടെയും ബിമിയുടെയും മൂത്ത മകനാണ്. ഇതേ  കോൺടെസ്റ്റിൽ പങ്കെടുത്ത ഇവരുടെ 5 മാസം പ്രായമായ  മകൾ അഹാന റീന റിജോയ്ക്ക് ബ്യൂട്ടിഫുൾ ഐസിനുള്ള പ്രൈസും ലഭിച്ചു. സർട്ടിഫിക്കറ്റും ഉം ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു പ്രൈസ്.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!