തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തില്‍ വഴുക്കുംപാറ എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥികള്‍
ഇക്കുറി മുഖാമുഖത്തില്‍ അതിഥികളായി എത്തിയത് വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥികളാണ്. മികച്ച വിദ്യാഭ്യാസം, ജോലി സാധ്യതകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ,