എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സമ്മാനക്കൂപ്പൺ പ്രകാശനം ചെയ്തു
എടപ്പലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ചങ്ങാതിക്കൂട്ടം പ്രതിഷ്‌ഠാദിനാഘോഷ കമ്മിറ്റി പുറത്തിറക്കുന്ന സമ്മാന കൂപ്പൺ പ്രകാശനം ചെയ്‌തു. ക്ഷേത്രം ഭാരവാഹികളായ വാക്കത്ത്