
ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കൂട്ടാല 40, 41 ബൂത്തുകളിലെ വോട്ടർമാർക്ക് മുടിക്കോട് മഹാത്മ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് ദേശീയപാത 544 മറികടക്കേണ്ടതായി വരുന്നതുമൂലം വലിയ ബുദ്ധിമുട്ടും അപകട സാധ്യതയും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് നിലനിൽക്കുന്ന കൂട്ടാല 58-ാം നമ്പർ അങ്കണവാടിയിലേക്ക് വോട്ട് ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി അംഗം കെ. സി അഭിലാഷ് തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

