പട്ടിക്കാട്, കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് , മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ