മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠകളും സമർപ്പണവും നടന്നു
മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ വലുതാക്കി പുതിയതായി പണിത ഗണപതി ഗോപുരത്തിൽ ഗണപതിയെ പുനപ്രതിഷ്ഠയും നാഗങ്ങളുടെ പുനപ്രതിഷ്ഠകളും ക്ഷേത്രം തന്ത്രി പെരുമ്പടപ്പ്