
പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ചു
പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഫുട്ബോൾ ടൂർണമെന്റ് വ്യാപാര വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷൈലജ, ജോബ് ചീരൻ ക്ലബ് പ്രസിഡന്റ് റജീഷ് മറ്റു ക്ലബിന്റെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
