കണ്ണാറ കാളൻ വീട്ടിൽ തോമസ് അന്തരിച്ചു
കണ്ണാറ കാളൻ വീട്ടിൽ ദേവസി മകൻ തോമസ് (73) അന്തരിച്ചു. സംസ്കാരം നാളെ (26-12-2022) തിങ്കളാഴ്ച രാവിലെ 9 ന് കണ്ണാറ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: എൽസി.
മക്കൾ: സ്മിത, സിജീഷ്. മരുമക്കൾ: സാബു, ജിൻസി.