
ദേശീയപാത താണിപ്പാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
താണിപ്പാടത്ത് റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.അപകടം സംഭവിച്ച ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താണിപാടം മൂലംകോടൻ ജോർജ്ജിന്റെ ഭാര്യ സുശീല (53) ആണ് മരിച്ചത്. മക്കൾ: ജിജി, മിജി. മരുമക്കൾ: ജോബി, അജീഷ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u


