March 14, 2026

ചുവന്നമണ്ണ് സെന്ററിലെ എബനേസർ ബിൽഡിങ്ങിൽ C. MART വാർഡ് മെമ്പർ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

ചുവന്നമണ്ണ് സെന്ററിലെ എബനേസർ ബിൽഡിങ്ങിൽ C. MART വാർഡ് മെമ്പർ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

ചുവന്നമണ്ണ് സെന്ററിലെ എബനേസർ ബിൽഡിങ്ങിൽ C. MART എന്ന പേരിൽ ഒരു മിനി സൂപ്പർ മാർക്കറ്റ് വാർഡ് മെമ്പർ ചാക്കോച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചുവന്നമണ്ണ് വ്യാപാരി  സുഹൃത്തുക്കളും പങ്കെടുത്തു.പലചരക്ക്, ബിരിയാണി ഐറ്റെംസ്, സ്റ്റേഷനറി, പച്ചക്കറി, ഐസ്ക്രീം, കോസമിറ്റിക്സ്, പ്ലാസ്റ്റിക് ഐറ്റെംസ് മുതലായ ഏറ്റവും ഉയർന്ന ഗുണമെന്മയിലും വളരെ താഴ്ന്ന വിലയിലും ഇവിടെ ലഭിക്കുന്നു.

എല്ലാ സാധനങ്ങളും ഹോൾസെയിൽ നിരക്കിൽ ലഭിക്കുന്നതാണ്.

C. MART
Chuvannamannu Mini Mart
Call/Whatsapp
79076 33209
86062 81826

error: Content is protected !!