March 14, 2026

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2022 – 23 വർഷത്തെ ഡോ അംബേദ്ക്കർ കലാശ്രീ നാഷണൽ അവാർഡിന് തൃശ്ശൂർ ശ്രീനിവാസൻ മാസ്റ്റർ അർഹനായി

Share this News

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2022 – 23 വർഷത്തെ ഡോ അംബേദ്ക്കർ കലാശ്രീ നാഷണൽ അവാർഡിന് തൃശ്ശൂർ ശ്രീനിവാസൻ മാസ്റ്റർ അർഹനായി


40 വർഷത്തെ കലാജീവിതത്തിൽ കേരളത്തിന്റെ അകത്തും പുറത്തുമായി (സ്കൂൾ ഹയർ സെക്കന്ററി സംസ്ഥാന കലോത്സവങ്ങളിലും കോളേജ് തലത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി, എ.ജി. യൂണിവേഴിസിറ്റി, മെഡിക്കൽ സംസ്ഥാന കലോത്സവം. നേഴ്സിംഗ് സംസ്ഥാന കലോത്സവം, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം പോളിടെക്നിക് സംസ്ഥാന കലോത്സവം ഇതിൽ ഇന്റർപോളി സംസ്ഥാന കലോത്സവത്തിൽ 17 വർഷം തുടർച്ചയായി തിരുവാതിരക്കളി, സംഘനൃത്തം നെടുപുഴ വിമൻസ് കോളേജ് ഒന്നാം സ്ഥാനം നേടി കൊടുത്തിട്ടുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിന് പുറത്തും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തൃശ്ശൂർ- പട്ടിക്കാട് ഭരത കലാഞ്ജലി കലാക്ഷേത്രം എന്ന നൃത്ത സംഗീത – വിദ്യാലയം നടത്തി വരുന്നു.
ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ നാഷണൽ പ്രസിഡന്റ് Dr. Sumanakhar ന്റെ സാന്നിദ്ധ്യത്തിൽ മഹാരാഷ്ട്ര മിനിസ്റ്റർ Baban Rao Gholap ന്റെ കയ്യിൽ നിന്നും ഡോ ജിതേന്ദർ മനു Dr. Jai Sumanakshar സാന്നിധ്യത്തിൽ ഡോ. അംബേദ്കർ കലാശ്രീ അവാർഡ് ഏറ്റുവാങ്ങി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!