
സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ സീനിയർവനിത, ജൂനിയർ , സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ തൃശൂർ വടക്കാഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ തൃശൂർ വിഭാഗത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി അനാമിക പുരുഷൻ . കണ്ണംകുളങ്ങര പുരുഷന്റെയും ബിന്ദുവിന്റെയും മകളാണ് അനാമിക പുരുഷൻ .സെൻറ് ആന്റൺ വിദ്യാപീഡം സ്കൂൾ വിദ്യാർത്ഥിനിയാണ് അനാമിക. സ്കൂൾ പ്രിൻസിപ്പാൾ ജെന്നി ജയിംസ് മെഡൽ നൽകി ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
