
മണ്ണൂത്തിയിലെ നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പ്രശ്ന പരിഹാരങ്ങ ൾ ഉണ്ടാവുന്നതിന് നിരവധി പ്രവർത്തങ്ങൾ ജെൻസൺ ആലപ്പാട്ട് ചെയ്തിട്ടുണ്ട് നിലവിൽ പി.ഡി.പി ട്രെയ്ഡ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് ഒല്ലൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പ്രചരണ പരിപാടികളും ക്യാമ്പയിനുമായി പി.ഡി.പി പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജെൻസൺ ആപ്പാട്ട് പറഞ്ഞു
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
