January 30, 2026

പീച്ചി തെക്കേക്കുളം പുതുശേരി വടക്കേതിർ വി. എം മത്തായി അന്തരിച്ചു

Share this News

പീച്ചി തെക്കേക്കുളം പുതുശേരി വടക്കേതിർ വി.എം മത്തായി (77) അന്തരിച്ചു സംസ്ക്കാരം നാളെ (24-11-2022) വ്യാഴാഴ്ച രാവിലെ 10 ന് കണ്ണാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ .ഭാര്യ: സാറാമ്മ
മക്കൾ: പി .എം മാത്യു, ഷീല,
മരുമക്കൾ: ലിനി മാത്യു, വി.പി കുഞ്ഞുമോൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!