
ദേശീയ പാതയിൽ മിനിലോറി മറിഞ്ഞു
പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന സോളാർ പാനൽ കയറ്റിപ്പോകുന്ന മിനി ലോറി ആണ് പത്താംകല്ലിൽ മറിഞ്ഞത് ഉടൻ തന്നെ ഹൈവേ എമർജൻസി ടീം എത്തി വേണ്ട നടപടികൾ എടുത്തു ഡിവൈഡറിൽ ഇടിച്ച് കയറി മറിയുകയായിരുന്നു.നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും കൂടി ഡ്രൈവറെ പുറത്തെടുത്തു ഗുരുതര പരുക്കുകൾ ഇല്ല ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് അപകടം ഉണ്ടായത്



പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
