
ചുവന്നമണ്ണ് മാടശ്ശേരി വീട്ടിൽ മരിയ അന്തരിച്ചു
ചുവന്നമണ്ണ് അമ്പിട്ടൻ തരിശ് മാടശ്ശേരി വീട്ടിൽ പരേതനായ ജിജോ മകൾ മരിയ(22) അന്തരിച്ചു
കർണാടകയിലെ ഷിമോഗയിൽ നഴ്സിങ് വിദ്യാർത്ഥിയായിരുന്നു.
സംസ്ക്കാരം ഇന്ന് (26-10-2022) ബുധനാഴ്ച രാവിലെ 11 ന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് പള്ളിയിൽ .അമ്മ: ജെസ്സി
സഹോദരി: ജീവ ജിജോ
കേരള കോൺഗ്രസ്സ് (എം)ജില്ലാ കമ്മറ്റി അംഗം C.D റോയിയുടെ സഹോദരിയുടെ മകളാണ് മരിയ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
