
ഒറവുംപാടം കിഴപ്പിള്ളി തോട്ടത്തിൽ മത്തായി അന്തരിച്ചു
ഒറവുംപാടം കിഴപ്പിള്ളി തോട്ടത്തിൽ മത്തായി അന്തരിച്ചുചുവന്നമണ്ണ് ഒറവുംപാടം കിഴപ്പിള്ളി തോട്ടത്തിൽ പരേതനായ വർഗ്ഗീസ് മകൻ മത്തായി (63) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (18.09.2022 ) വൈകീട്ട് 4 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
ഭാര്യ: സലീന
മക്കൾ: സിമേഷ് , സെമിയ
