January 29, 2026

ചാലാംപാടം അംഗൻവാടിയിൽ ഓണാഘോഷം നടത്തി

Share this News

ചാലാംപാടം 56-ാം നമ്പർ അംഗൻവാടിയിൽ ഓണാഘോഷം നടത്തി. പാണഞ്ചേരി 19-ാം വാർഡ് ചാലാംപാടം അംഗൻവാടിയിൽ ഓണാഘോഷവും, വിരമിച്ച് പോകുന്ന അംഗൺ വാടി വർക്കർ ഷേർലിയെ ആദരിക്കൽ ചടങ്ങും നടത്തി. വാർഡ് മെമ്പർ റെജീന ബാബു, കമ്മറ്റിക്കാരും നാട്ടുകാരും പങ്കെടുത്തു . വർക്കർ ബേബി ഹെൽപ്പർ നസീമ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!