January 29, 2026

ചാണോത്ത് – ചെമ്പൂത്ര പ്രദേശങ്ങളിൽ നിന്നും ബിജെപി പാർട്ടി പ്രവർത്തനം നിറുത്തി സി പി ഐ (എം ) ലേക്ക് വന്നവർക്ക് സ്വീകരണം നൽകി

Share this News

ചാണോത്ത് – ചെമ്പൂത്ര പ്രദേശങ്ങളിൽ നിന്നും ബിജെപി പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചു സി പി ഐ (എം ) ൽ വന്നവർക്ക് സ്വീകരണം നൽകി

ബി.ജെ.പിയിൽ നിന്നും പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് വന്ന കണ്ണൻ പൊക്ലശ്ശേരി , ബിബിൻ പുളിക്കൻ , സനൂപ് അമ്പഴപ്പിള്ളി , സനോഷ് പുത്തൻകുളം , സനിൽ വടക്കൂട്ട് , ഹിരൻ ദാസ ചെമ്പൂത്ര , ശശി കൊഞ്ചെത്ത് , ജയരാജ്‌ കടുവീട്ടിൽ എന്നിവരെ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ശരത് പ്രസാദ് മാലയിട്ട് സ്വീകരിച്ചു കുരങ്ങൻ പാറ സെന്ററിൽ വെച്ച് നടത്തിയ സ്വീകരണ ചടങ്ങിൽ CPI(M) പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

പ്രാദേശിക വാർത്ത whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!