
മുല്ലക്കര തേക്കാനത്ത് വേങ്ങാശ്ശേരി ഇസഹാക്ക് (ഐസക്- 77) അന്തരിച്ചു
മുല്ലക്കര തേക്കാനത്ത് വേങ്ങാശ്ശേരി ഇസഹാക്ക് (ഐസക്- 77) അന്തരിച്ചു. സംസ്കാരം ഇന്ന് (12/09/2025- വെള്ളിയാഴിച്ച) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ശുശ്രൂഷ നടത്തി കിഴക്കേകോട്ട മാർ യോഹന്നാൻ മമ്മ്ദാന പള്ളിയിൽ.
ഭാര്യ: ചിറക്കേക്കാരൻ വറുത്തുണ്ണി മകൾ മറിയാമ്മ
മക്കൾ: മരീഷ, അനീന, റോഫിൻ മരുമക്കൾ: മുരളി കൃഷ്ണൻ (late), ഹെൻട്രി, അലിറ്റ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
