
പട്ടിക്കാട് കൈനിക്കര പരേതനായ ജോസഫ് മാസ്റ്റർ മകൻ ബിജു (52) അന്തരിച്ചു
പട്ടിക്കാട് കൈനിക്കര പരേതനായ ജോസഫ് മാസ്റ്റർ മകൻ ബിജു (52) അന്തരിച്ചു. സംസ്കാരം നാളെ (28.08.2025- വ്യാഴാഴ്ച്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ്. ജോസഫ് പള്ളിയിൽ. മാതാവ്: മേരി. ഭാര്യ: ബെറ്റി. മക്കൾ: ബിന്ന, ബിയ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
