
പീച്ചി കരിപ്പായി സുധാകരൻ (65) അന്തരിച്ചു
പീച്ചി കരിപ്പായി നാരായണൻ മകൻ സുധാകരൻ (65) അന്തരിച്ചു. സംസ്കാരം നാളെ (04.08.2025- തിങ്കളാഴ്‌ച) രാവിലെ 11.30 വടക്കുംപാടം ശ്‌മശാനത്തിൽ. ഭാര്യ വിലാസിനി, മക്കൾ: സുവിൻ ലാൽ , സുവി മോൾ മരുമക്കൾ: ദിൽന, ശിവദാസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
