
പീച്ചി ഡാം ലൈൻസ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണാറ എ.യു.പി സ്കൂളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചടങ്ങ് നടത്തി. എച്ച്.എം. മേഴ്സി ടീച്ച, റോയ് നൈൻ , ബാബു കൊല്ലന്നൂർ, ഉൽഹനാൻ എം.ജെ.എഫ് ട്രഷറർ സുരതരൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
