
ചിറമനേങ്ങാട് ശ്രീ പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസചാരണവും കർക്കിടക വാവ് ബലിയും
ചിറമനെങ്ങാട് ശ്രീ പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ 31 വരെ രാമായണ പാരായണവും, വിശേഷാൽ പൂജകളായ മഹാഗണപതി ഹോമം, ഭഗവത്സേവയും, ജൂലൈ 23 ന് ശ്രീരുദ്ര ധാരയും, ജൂലൈ 27ഞായറാഴ്ച കൂട്ട മഹാമൃത്യുജ്ഞയഹോമവും നടത്തുന്നു:
ജൂലൈ 24 ന് ചിറമനെങ്ങാട് കാലടി മനക്കത്താഴം കടവിൽ കാലത്ത് 5 മണി മുതൽ കർക്കിടക വാവ് പിത്യകർമ്മം നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
