January 31, 2026

വിലങ്ങന്നൂർ പൊടിപ്പാറ മണിമലതറപ്പിൽ അന്ത്രയോസ് (അപ്പച്ചൻ – 77) അന്തരിച്ചു

Share this News
വിലങ്ങന്നൂർ പൊടിപ്പാറ മണിമലതറപ്പിൽ അന്ത്രയോസ് (അപ്പച്ചൻ- 77) അന്തരിച്ചു

വിലങ്ങന്നൂർ പൊടിപ്പാറ മണിമലതറപ്പിൽ ചാണ്ടി മകൻ അന്ത്രയോസ് (അപ്പച്ചൻ- 77) അന്തരിച്ചു. സംസ്കാരം നാളെ (13-07-2025 -ഞായറാഴ്ച്ച) ഉച്ചയ്ക്ക് 3.30 ന് പീച്ചി ലൂർദ്ദ്മാതാ പള്ളിയിൽ ഭാര്യ: മേരി മക്കൾ: സിബി, സജി, ബിജു,മരുമക്കൾ: ഷേർളി ബീന, സ്മിത

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!